സത്യജിത്തിന്റെ കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ കൊലപാതകവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്നാണ് ബിജെപി പറഞ്ഞത്. തൊട്ടു പിന്നാലെ മുകുള്‍ റോയിയെ പ്രതി ചേര്‍ത്തത് ബിജെപിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്
The post ത്രിണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ കൊലപാതകം; ബിജെപി നേതാവിനെ പൊലീസ് പ്രതി ചേര്‍ത്തു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2tcVhAd
via IFTTT