Breaking

Monday, February 25, 2019

തക്കാളി തന്നില്ലെങ്കിൽ ഇന്ത്യയിൽ ആറ്റംബോംബിടും, പാക് റിപ്പോർട്ടറുടെ ഭീഷണി വീഡിയോ വൈറൽ, പ്രതിഷേധം

ദില്ലി: ഇന്ത്യയില്‍ ആറ്റം ബോംബിടും എന്ന ഭീഷണിയുമായി പാകിസ്താനിലെ മാധ്യമപ്രവര്‍ത്തകന്റെ വീഡിയോ. പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാകിസ്താനിലേക്കുളള തക്കാളി കയറ്റുമതി നിര്‍ത്തലാക്കും എന്ന ഇന്ത്യയുടെ മുന്നറിയിപ്പിനുളള മറുപടിയായിട്ടാണ് പാക് റിപ്പോര്‍ട്ടര്‍ ആറ്റംബോംബ് ഭീഷണി മുഴക്കുന്നത്. യാളുടെ വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ മധ്യപ്രദേശിലെ കര്‍ഷകരാണ് പാകിസ്താനിലേക്ക് ഇനി തക്കാളി

from Oneindia.in - thatsMalayalam News https://ift.tt/2Ecp1lw
via IFTTT