Breaking

Monday, February 25, 2019

കാസർഗോഡ് സ്കൂൾ കുട്ടികൾക്ക് കൂട്ടത്തോടെ എച്ച്1എന്‍1! 5 പേർക്ക് രോഗം സ്ഥിരീകരണം, 72 പേർ ചികിത്സയിൽ!

പെരിയ: കാസര്‍ഗോഡ് ജില്ലയിലെ പെരിയയിലെ സ്‌കൂളില്‍ കുട്ടികള്‍ക്ക് കൂട്ടത്തോടെ എച്ച്1എന്‍1 രോഗബാധ. പെരിയ ജവഹര്‍ നവോദയ സ്‌കൂളിലെ കുട്ടികള്‍ക്കാണ് എച്ച്1 എന്‍1 ബാധിച്ചിരിക്കുന്നത്. അഞ്ച് കുട്ടികള്‍ക്കാണ് പനി സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം 72 കുട്ടികള്‍ക്ക് എച്ച്1എന്‍1 രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികള്‍ക്കുളള ചികിത്സ സ്‌കൂളില്‍ തന്നെയാണ് നല്‍കുന്നത്. ഇത്രയധികം കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിലുളള അസൗകര്യം കണക്കിലെടുത്താണ് സ്‌കൂളില്‍

from Oneindia.in - thatsMalayalam News https://ift.tt/2SVfIkp
via IFTTT