Breaking

Monday, February 25, 2019

അഖിലേഷ് യാദവിന് മുന്നില്‍ 3 വെല്ലുവിളികള്‍..... 20 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസില്ലാതെ വിജയിക്കില്ല!!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് മുന്നില്‍ മുട്ടുവിറച്ച് അഖിലേഷ് യാദവ്. മണ്ഡലങ്ങളില്‍ പലതും വിചാരിച്ച രീതിയില്‍ ഏകോപിപ്പിക്കാന്‍ സാധിക്കാത്തതതാണ് അദ്ദേഹത്തിന് വെല്ലുവിളിയായിരിക്കുന്നത്. അപ്രതീക്ഷിതമായി മുലായം സിംഗ് യാദവ് വിമതനായി മാറിയതും സമാജ് വാദി പാര്‍ട്ടിക്ക് തിരിച്ചടിയാവും. അതേസമയം ഇതിനെ നേരിടാന്‍ കോണ്‍ഗ്രസ് സഹകരണത്തിനാണ് അദ്ദേഹം ഒരുങ്ങുന്നത്. സഖ്യം പൊളിഞ്ഞതിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിരുന്ന അഖിലേഷ് ഇപ്പോള്‍ വിമര്‍ശനം മയപ്പെടുത്തിയത് വിജയത്തിന്

from Oneindia.in - thatsMalayalam News https://ift.tt/2SUHxsW
via IFTTT