Breaking

Monday, February 25, 2019

പോലീസ് വെടിവെപ്പില്‍ രണ്ടുമരണം; തീരുമാനം മാറ്റി, സമരം അവസാനിപ്പിക്കണമെന്ന് അരുണാചല്‍ മുഖ്യമന്ത്രി

ഇറ്റാനഗര്‍: സ്ഥിരതാമസവുമായി ബന്ധപ്പെട്ട വിവാദ വിഷയത്തിലെ ചര്‍ച്ച അവസാനിപ്പിച്ചെന്നും സമരം നിര്‍ത്തണമെന്നും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമാസക്തരായ ജനക്കൂട്ടം ഉപമുഖ്യമന്ത്രിയുടെ വീടിന് തീവെക്കുകയും മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ചത്. തദ്ദേശീയരല്ലാത്ത

from Oneindia.in - thatsMalayalam News https://ift.tt/2SXBcgh
via IFTTT