Breaking

Monday, February 25, 2019

ആദ്യത്തെ ട്രാന്‍സ് ക്വീന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു! എല്ലാവരേയും ഉള്‍ക്കൊള്ളുന്നുവെന്ന് കോണ്‍ഗ്രസ്

15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയിരിക്കുന്നത്. ബിജെപിയുടെ ഭരണങ്ങളെ പാടെ പൊളിച്ചെഴുതി വന്‍ ഭരണമാറ്റങ്ങളുമായി സര്‍ക്കാര്‍ മുന്നേറുകയാണ്. പാര്‍ട്ടിയുടെ ഈ മുന്നേറ്റം നിരവധി പ്രമുഖരെ സ്വന്തം പാര്‍ട്ടിവിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കാറാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ രാജ്യത്തെ ആദ്യത്തെ ട്രാന്‍സ് ക്വീന്‍ വിജയി ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ വനിതാ വിഭാഗമായ മഹിളാ കോണ്‍ഗ്രസിന്‍റെ

from Oneindia.in - thatsMalayalam News https://ift.tt/2E9EfYH
via IFTTT