ദില്ലി: 40 ജവാന്മാരുടെ ജീവന് കണക്ക് തീര്‍ത്ത് ഇന്ത്യ. പുല്‍വാമ ഭീകരാക്രമണം നടന്ന് പന്ത്രണ്ട് ദിവസങ്ങള്‍ക്കകമാണ് ഇന്ത്യ പാകിസ്താന് കനത്ത മറുപടി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സൈനികരുടെ ജീവന് മറുപടി വന്‍ വില നല്‍കേണ്ടി വരും എന്ന ഇന്ത്യയുടെ വാക്കുകള്‍ വ്യോമസേന യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. പാകിസ്താന് മിന്നലാക്രമണത്തിലൂടെ തിരിച്ചടി നല്‍കാനുളള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തന്നെയാണ് എടുത്തത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
from Oneindia.in - thatsMalayalam News https://ift.tt/2BTfJed
via IFTTT
Tuesday, February 26, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
പാകിസ്താനെ ആക്രമിക്കാനുളള തീരുമാനമെടുത്തത് നരേന്ദ്ര മോദി നേരിട്ട്! ആസൂത്രണം ദില്ലിയിലെ വസതിയിൽ
പാകിസ്താനെ ആക്രമിക്കാനുളള തീരുമാനമെടുത്തത് നരേന്ദ്ര മോദി നേരിട്ട്! ആസൂത്രണം ദില്ലിയിലെ വസതിയിൽ
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News