Breaking

Thursday, February 14, 2019

ചിത്രം കാക്ക കാക്കയുടെ രണ്ടാം ഭാഗം വരുന്നു

തമിഴകത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു കാക്ക കാക്ക. സൂര്യയെ സൂപ്പര്‍ സ്റ്റാറായി ഉയര്‍ത്തിയ ചിത്രം കൂടിയാണ് കാക്ക കാക്ക. തമിഴകത്തിന്റെ ് സംവിധായകനായ ഗൌതം വാസുദേവ് മേനോന്‍ കാക്ക കാക്കയ്ക്ക് രണ്ടാം ഭാഗം ഒരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 2003ലായിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

സൂര്യയും ജ്യോതികയും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു കാക്ക കാക്ക. അന്‍പുശെല്‍വന്‍ ഐപിഎസ് ഉദ്യോഗസ്ഥനായി സൂര്യയും മായ എന്ന കഥാപാത്രമായി ജ്യോതികയും അഭിനയിച്ചു.



from Anweshanam | The Latest News From India http://bit.ly/2I8dDMS
via IFTTT