Breaking

Wednesday, February 13, 2019

തിരുവനന്തപുരത്ത് കുമ്മനവും സുരേഷ് ഗോപിയും, ആറ്റിങ്ങലില്‍ ശോഭ; സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക തയ്യാറാക്കി ബിജെപി സംസ്ഥാന നേതൃത്വം

തിരുവനന്തപുരം മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെയും കുമ്മനം രാജശേഖരന്റെയും പേരുകളാണ് സാധ്യത പട്ടികയില്‍ ഉള്ളത്. എന്നാല്‍ പിപി മുകുന്ദന്‍ തിരുവനന്തപുരത്ത് വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു.

The post തിരുവനന്തപുരത്ത് കുമ്മനവും സുരേഷ് ഗോപിയും, ആറ്റിങ്ങലില്‍ ശോഭ; സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക തയ്യാറാക്കി ബിജെപി സംസ്ഥാന നേതൃത്വം appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2I97u39
via IFTTT