Breaking

Tuesday, February 26, 2019

അർണബ് ഗോസ്വാമിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്, ഉത്തരവ് ശ്രീനഗർ കോടതിയുടേത്

ശ്രീനഗര്‍: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് എതിരെ ശ്രീനഗര്‍ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. അര്‍ണബ് ഗോസ്വാമിക്കും മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെയാണ് ശ്രീനഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കശ്മീരിലെ മുന്‍മന്ത്രിയും പിഡിപി നേതാവും ആയ നയീം അക്തറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. അടിസ്ഥാനരഹിതമായ അഴിമതി ആരോപണം തനിക്കെതിരെ ഉന്നയിച്ച് വാര്‍ത്ത

from Oneindia.in - thatsMalayalam News https://ift.tt/2U79D0M
via IFTTT