Breaking

Monday, February 25, 2019

മികച്ച ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം ഗ്രീൻ ബുക്കിന്; റാമി മാലിക് മികച്ച നടൻ, ഒലീവിയ മികച്ച നടി

മികച്ച ചിത്രത്തിനുള്ള 91-ാമത് ഓസ്കാർ പുരസ്കാരം ഗ്രീൻ ബുക്കിന്. ബെഹീമിയൻ റാപ്സഡിയിലെ പുരസ്കാരത്തിന് റമി മാലെക് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ഒലിവിയ കോൾമാനാണ് മികച്ച നടി. ദി ഫേവ്റൈറ്റിലെ അഭിനയത്തിനാണ് ഒലിവിയ പുരസ്കാരം സ്വന്തമാക്കിയത്. മെക്സിക്കൻ ചിത്രം റോമയിലൂടെ അൽഫോൺസോ ക്വാറോൺ മികച്ച സംവിധായകനും , ഛായാഗ്രഹാകനുമുള്ള പുരസ്കാരം സ്വന്തമാക്കി. നാല് പുരസ്കാരങ്ങൾ സ്വന്തമാക്കിയ ബെഹീമിയൻ

from Oneindia.in - thatsMalayalam News https://ift.tt/2EdfScH
via IFTTT