Breaking

Monday, February 25, 2019

കോൺഗ്രസുകാർക്കെതിരെ കൊലവിളി പ്രസംഗം, ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്, പ്രയോഗങ്ങൾ കടന്നു പോയി

പെരിയ: കൊലവിളി പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം കാസർകോഡ് ജില്ലാ കമ്മിറ്റി അംഗം വി പി പി മുസ്തഫ. അക്രമത്തിന് ആഹ്വാനം ചെയ്യുകയായിരുന്നില്ല ഉദ്ദേശമെന്നും പദപ്രയോഗങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നതായും വി പി പി മുസ്തഫ വ്യക്തമാക്കി. തന്റെ വാക്കുകൾ മൂലം പ്രസ്ഥാനത്തിനും കൊല്ലപ്പെട്ടവരുടെ കുടുംബഗങ്ങൾക്കും ഉണ്ടായ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നു. അതുകൊണ്ടാണ് ഖേദം പ്രകടിപ്പിക്കുന്നത്. എന്നാൽ പ്രസംഗത്തിലെ ചില

from Oneindia.in - thatsMalayalam News https://ift.tt/2T0ROnF
via IFTTT