Breaking

Monday, February 25, 2019

ബൽറാമിന്റെ പേരിൽ കോൺഗ്രസിൽ രണ്ട് ചേരി, പിന്തുണച്ച് കെഎം ഷാജി, തള്ളി ടി സിദ്ദിഖ്!

കോഴിക്കോട്: പെരിയ ഇരട്ടക്കൊലയുടെ പേരിൽ എഴുത്തുകാരി കെആർ മീരയും എംഎൽഎ വിടി ബൽറാമും തമ്മിലുളള ഫേസ്ബുക്ക് യുദ്ധം മുറുകുന്നു. ബാലാ രാമാ എന്ന് വിളിച്ച് പോസ്റ്റിട്ടതിന് കെആർ മീരയെ തെറിവിളിക്കാൻ പരോക്ഷമായി ആഹ്വാനം നടത്തിയാണ് വിടി ബൽറാം നേരിട്ടത്. ഫേസ്ബുക്കിൽ കെആർ മീരയ്ക്ക് നേരെ അതിഭീകരമായ തെറിവിളിയും അധിക്ഷേപവും ആണ് ബൽറാം ഫാൻസ് നടത്തുന്നത്. അതേസമയം കോൺഗ്രസ്

from Oneindia.in - thatsMalayalam News https://ift.tt/2T46dQ4
via IFTTT