കശ്മീര്‍: പുല്‍വാമയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. കീഴടങ്ങാന്‍ അന്ത്യശാസനം നല്‍കി സൈന്യം. മൂന്ന് ഭീകരരെ വകവരുത്തിയെന്ന് 15 കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ കെ.ജെ എസ് ധില്ലന്‍ പറഞ്ഞു. കശ്മീരിലെ ജെയ്‌ഷെ മുഹമ്മദ് നേതൃത്വത്തെ ഇല്ലാതാക്കി. കശ്മീരില്‍ തോക്കെടുക്കുന്നവരെ നശിപ്പിക്കുമെന്ന് സൈന്യം പറഞ്ഞു.
ഭീകരര്‍ ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാകുക. ഇത് അവസാന മുന്നറിയിപ്പാണെന്നും ഇനി ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്നും കെ.ജെ എസ് ധില്ലന്‍ അറിയിച്ചു.
from Anweshanam | The Latest News From India http://bit.ly/2DSiEnt
via IFTTT