Breaking

Monday, February 25, 2019

ചെന്നൈയിൽ വൻ തീപിടുത്തം: 176 വാഹനങ്ങൾ കത്തി നശിച്ചു, തീപിടച്ചത് സ്വകാര്യ ക്യാബിൽ നിന്ന്!!

ചെന്നൈ: ചെന്നൈയിൽ തീപിടുത്തത്തിൽ 150 കാറുകൾ കത്തി നശിച്ചു. ചെന്നൈയിലെ പ്രാന്തപ്രദേശത്തുള്ള പാർക്കിംഗ് ഏരിയയിലാണ് തീപിടുത്തമുണ്ടായത്. പോരൂരിലെ രാമചന്ദ്ര മെഡിക്കൽ കോളേജിന് എതിർവശത്താണ് തീപിടുത്തമുണ്ടായത്. സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്വകാര്യ ക്യാബിൽ നിന്ന് തീപടരുകയായിരുന്നു. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർ എൻജിനുകൾ തീയണച്ചത്. ആറ് ഫയർ എൻജിനുകളും 40 അഗ്നിശമന സേനാംഗങ്ങളുമാണ് രക്ഷാ

from Oneindia.in - thatsMalayalam News https://ift.tt/2EcpBjc
via IFTTT