കോട്ടയം: ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ.മാണിയുടെ ഭാര്യ നിഷ ജോസ്. താന്‍ മത്സരിക്കേണ്ടതായുള്ള ഒരു സാഹചര്യവും ഇല്ലെന്നും സാമൂഹികപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് താത്പര്യമെന്നും നിഷ വ്യക്തമാക്കി.
ഓരോ തവണ തെരഞ്ഞെടുപ്പ് വരുമ്പോഴും താന്‍ മത്സരിക്കുന്നുവെന്ന പ്രചാരണം വരുന്നതെന്തുകാണ്ടാണെന്ന്? അറിയില്ല. ആര് മത്സരിച്ചാലും അവരെ പിന്തുണക്കുമെന്നും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും നിഷ മാധ്യമങ്ങളോട് പറഞ്ഞു.
from Anweshanam | The Latest News From India https://ift.tt/2E4gNMg
via IFTTT