Breaking

Tuesday, February 26, 2019

ഇന്ത്യന്‍ വ്യോമാക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്! പങ്കുവെച്ചത് പാക്ക് പ്രദേശവാസി! വീഡിയോ?

 ശ്രീനഗര്‍: പുല്‍വാമ ആക്രണത്തില്‍ ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പകച്ച് പാകിസ്താന്‍. ഇന്ത്യന്‍ പ്രത്യാക്രമണത്തിന് പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പാകിസ്താന്‍ അടിയന്തര യോഗം ചേര്‍ന്നു. ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന്‍റെ ചിത്രങ്ങള്‍ പാക്ക് സൈന്യം തന്നെയായിരുന്നു രാവിലെ പുറത്തുവിട്ടത്. പാക് സൈന്യം തിരിച്ചടിക്കാന്‍ ശ്രമിച്ചപ്പോഴേക്കും ഇന്ത്യന്‍ സൈന്യം പിന്‍മാറിയെന്നായിരുന്നു പാക് അവകാശ വാദം. അതേസമയം ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പാകിസ്താന്‍ സ്വദേശി ട്വിറ്ററില്‍ പങ്കുവെച്ചു.  

from Oneindia.in - thatsMalayalam News https://ift.tt/2BWWOyZ
via IFTTT