Breaking

Wednesday, February 13, 2019

'ഗുത്ബാസി കതം കരോ'; യുപി പിടിക്കാന്‍ നേതാക്കള്‍ക്ക് പുതിയ മന്ത്രവുമായി പ്രിയങ്ക, ഗ്രൂപ്പിസം വേണ്ട

ലക്നൗ: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സജീവ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വലിയ ഉണര്‍വാണ് നല്‍കിയിരിക്കുന്നത്. നൃത്തംവച്ചും ജയ് വിളിച്ചുമാണ് പ്രവര്‍ത്തകര്‍ പ്രിയങ്ക ഗാന്ധിയെ വരവേറ്റത്. ഇന്ദിരയുടെ രണ്ടാം വരവെന്നായിരുന്നു പ്രിയങ്കയുടെ റാലിയിലെ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. റോഡ് ഷോയിലൂടെ പ്രവര്‍ത്തകരിലുണ്ടായ ആവേശം ചോരാതെ തിരഞ്ഞെടുപ്പ് വരെ പിടിച്ചു

from Oneindia.in - thatsMalayalam News http://bit.ly/2GnRZm2
via IFTTT