Breaking

Thursday, February 14, 2019

ഞങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസിന് ഒപ്പം തന്നെയെന്ന് വിമത എംഎല്‍എമാര്‍; അയോഗ്യതാ നീക്കങ്ങള്‍ വിജയം കണ്ടു

ബെംഗളൂരു: കര്‍ണാടകയിലെ സഖ്യസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് കഴിഞ്ഞ ഒന്നരമാസമായി അകന്നു കഴിയുന്ന നാല് വിമത എംഎല്‍എമാര്‍ ഇന്നെല സഭാ സമ്മേളനത്തിന് എത്തി. അയോഗ്യത നടപടി ഭയന്നാണ് ഇവര്‍ സഭയില്‍ എത്തിയത്. കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി, ബി നാഗേന്ദ്ര, ഉമേഷ് ജാദവ് എന്നിവര്‍ക്കൊപ്പം ജെഡിഎസിലെ നാരായണഗൗഡ എംഎല്‍എയും ബുധനാഴ്ച ബജറ്റ് സമ്മേളനത്തിന്

from Oneindia.in - thatsMalayalam News http://bit.ly/2DCCO4I
via IFTTT