Breaking

Wednesday, February 13, 2019

വീട്ടുമുറ്റത്ത് ചെടിച്ചട്ടിയിൽ ബിജെപി കൊടിമരം നാട്ടി സുരേന്ദ്രൻ, അടപടലം പൊങ്കാല!

ബിജെപി നേതാക്കളില്‍ ട്രോളന്മാരുടെ പ്രിയപ്പെട്ട ഇരയാണ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ബീഫ് കറിയെ ഉള്ളിക്കറിയെന്ന് ന്യായീകരിച്ചത് മുതല്‍ ട്രോളന്മാര്‍ സുരേന്ദ്രനെ വിടാതെ പിടിച്ചിട്ടുണ്ട്. ശബരിമല സമരത്തിനിടെ അറസ്റ്റിലായതിന് ശേഷം നടത്തിയ ഇരുമുടിക്കെട്ട് നാടകത്തോടെ ട്രോളന്മാര്‍ക്കിടയില്‍ കെ സുരേന്ദ്രന് പിന്നെയും ഡിമാന്‍ഡ് കൂടി. ഫേസ്ബുക്കില്‍ സജീവമാണ് കെ സുരേന്ദ്രന്‍. സുരേന്ദ്രന്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നുണ്ടോ എന്ന്

from Oneindia.in - thatsMalayalam News http://bit.ly/2Go41vO
via IFTTT