ദില്ലി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സഖ്യത്തിലുണ്ടെന്ന അഖിലേഷ് യാദവിന്റെ പ്രസ്താവനയെ തള്ളി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് മുഴുവന്‍ ശക്തിയോടെയും പ്രവര്‍ത്തിക്കുമെന്നും അടുത്ത മൂന്ന് വര്‍ഷം വരെ ഈ പോരാട്ടം തുടരുമെന്നാണ് രാഹുല്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം അപ്രതീക്ഷിതമായി പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് പുറത്താക്കിയതോടെ രാഹുല്‍ അഖിലേഷുമായും മായാവതിയുമായും അകന്നിരിക്കുകയാണ്. ഇതോടെ യുപിയില്‍ ഏറ്റവും മികച്ച പോരാട്ടം തന്നെ നടക്കുമെന്ന് വ്യക്തമായിരിക്കുകയാണ്.
from Oneindia.in - thatsMalayalam News http://bit.ly/2IkaE3U
via IFTTT
Wednesday, February 13, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
അഖിലേഷ് യാദവിനെ തള്ളി രാഹുല്‍ ഗാന്ധി... ഉത്തര്‍പ്രദേശില്‍ സഖ്യമില്ല!! 80 സീറ്റിലും ത്രികോണ പോരാട്ടം
അഖിലേഷ് യാദവിനെ തള്ളി രാഹുല്‍ ഗാന്ധി... ഉത്തര്‍പ്രദേശില്‍ സഖ്യമില്ല!! 80 സീറ്റിലും ത്രികോണ പോരാട്ടം
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News