Breaking

Wednesday, February 13, 2019

മുത്തലാഖ്, പൗരത്വം; വിവാദ ബില്ലുകളുടെ ഭാവി അറിയാന്‍ മണിക്കൂറുകള്‍... എതിര്‍പ്പുമായി പ്രതിപക്ഷം

ദില്ലി: വിവാദമായ നിയമനിര്‍മാണവുമായി ബന്ധപ്പെട്ട ബില്ലുകളുടെ ഭാവി ഇന്നറിയാം. മുത്തലാഖ് നിരോധിക്കുന്ന മുസ്ലിം സ്ത്രീ (വിവാഹ അവകാശ സംരക്ഷണം) ബില്ല് 2018, പൗരത്വ ഭേദഗതി ബില്ല് 2019 എന്നീ ബില്ലുകളാണ് ഇന്ന് രാജ്യസഭയില്‍ പരിഗണനയ്ക്ക് വരുന്നത്. ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിനമായ ബുധനാഴ്ച ബില്ല് പാസായില്ലെങ്കില്‍ പാഴായി പോകും. ഇനി ഈ സര്‍ക്കാരിന്റെ കാലത്ത്

from Oneindia.in - thatsMalayalam News http://bit.ly/2GoBPsL
via IFTTT