Breaking

Monday, February 25, 2019

എന്താണ് ആര്‍ട്ടിക്കിള്‍ 35എ; കശ്മീരിനെ വ്യത്യസ്തമാക്കുന്ന ഭരണഘടനാ വകുപ്പ്, അറിയേണ്ട കാര്യങ്ങള്‍

ദില്ലി: കശ്മീരികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിളാണ് 35എ. കശ്മീരിലെ സര്‍ക്കാര്‍ ജോലി, ഭൂമി ഇടപാടുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, മറ്റു പൊതു പദ്ധതികള്‍ എന്നിവയുടെയെല്ലാം ഗുണഭോക്താക്കള്‍ കശ്മീരികള്‍ മാത്രമായിരിക്കണമെന്നാണ് ഈ ആര്‍ട്ടിക്കിള്‍ വ്യക്തമാക്കുന്നത്. 1954ല്‍ ജവഹര്‍ലാല്‍ നെഹ്രു പ്രധാനമന്ത്രിയായിരിക്കെ മന്ത്രിസഭയുടെ നിര്‍ദേശപ്രകാരം രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് ആര്‍ട്ടിക്കിള്‍ 35എ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത്. ജമ്മു കശ്മീരിലുള്ളവര്‍ക്ക്

from Oneindia.in - thatsMalayalam News https://ift.tt/2T2EFu7
via IFTTT