Breaking

Sunday, February 24, 2019

മുംബൈയില്‍ മുസ്ലിംകളും ദളിതുകളും ഒന്നിക്കുന്നു; കോണ്‍ഗ്രസിനും ബിജെപിക്കും വോട്ടില്ല, കൂറ്റന്‍ റാലി

മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ ശക്തി വളരുന്നു. മുസ്ലിംകളും ദളിതുകളുമാണ് സംഘടിക്കുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും വോട്ടില്ലെന്നാണ് അവരുടെ പ്രഖ്യാപനം. മുഖ്യധാരാ പാര്‍ട്ടികള്‍ വര്‍ഷങ്ങളായി രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങളെ അവഗണിക്കുന്നുവെന്നും അവര്‍ ആരോപിക്കുന്നു. രണ്ടു പേരാണ് പുതിയ കക്ഷിക്ക് നേതൃത്വം നല്‍കുന്നത്. അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി, ബാരിപ ബഹുജന്‍ മഹാസംഘ് നേതാവ് പ്രകാശ്

from Oneindia.in - thatsMalayalam News https://ift.tt/2GL1rAe
via IFTTT