Breaking

Tuesday, February 12, 2019

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം... പ്രധാന മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ടുബാങ്ക് ഇടിയും!!

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്‍തൂക്കം നിലനിര്‍ത്തുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപിയുടെ അടിസ്ഥാന വോട്ടുബാങ്കില്‍ തിരിച്ചടിയുണ്ടാവുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര നേതൃത്വം ബിജെപി സംസ്ഥാന ഘടകത്തിന്റെ നിര്‍ജീവാവസ്ഥയില്‍ കടുത്ത സമ്മര്‍ദത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിക്ക് ശക്തമായ രീതിയിലേക്ക് മടങ്ങിയെത്തിട്ടില്ലെന്നാണ് പരാതി. അതേസമയം കോണ്‍ഗ്രസ് ബൂത്ത് തല പ്രവര്‍ത്തനങ്ങളും റാലികളും നടത്തി സംസ്ഥാനത്ത് വേരോട്ടമുണ്ടാക്കി കഴിഞ്ഞു. അഞ്ച്

from Oneindia.in - thatsMalayalam News http://bit.ly/2I6ArNe
via IFTTT