Breaking

Sunday, February 24, 2019

പൊതുകാര്യങ്ങളില്‍ കോണ്‍ഗ്രസിന് സ്വീകാര്യത വര്‍ധിക്കുന്നു... ഇന്റേണല്‍ സര്‍വേ റിപ്പോര്‍ട്ട് ഇങ്ങനെ

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ ഇന്റേണല്‍ റിപ്പോര്‍ട്ട് ബിജെപിയെ ആശങ്കപ്പെടുത്തുന്നു. ഇത്രയും കാലം ബിജെപിയെ പിന്തുണച്ചിരുന്ന അടിസ്ഥാന വര്‍ഗം കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തുടങ്ങിയതാണ് റിപ്പോര്‍ട്ടിലെ വലിയ മാറ്റം. അതേസമയം പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ പൊതുവികാരം മാറിയിട്ടില്ലെന്നാണ് സൂചിപ്പിക്കുന്നത്. ഇതോടെ റാഫേലും മറ്റ് അഴിമതികളും കര്‍ഷക വായ്പയും തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന് വ്യക്തമായിരിക്കുകയാണ്.

from Oneindia.in - thatsMalayalam News https://ift.tt/2Iz0Web
via IFTTT