Breaking

Monday, February 25, 2019

കുംഭമേളയില്‍ മോദിയുടെ സന്ദര്‍ശനം... ഗംഗയില്‍ സ്‌നാനം, ആരതി പൂജ, പ്രധാനമന്ത്രി ഭക്തിമാര്‍ഗത്തില്‍!!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നടക്കുന്ന കുംഭമേളയില്‍ സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസിദ്ധമായ സംഘത്തില്‍ അദ്ദേഹം പ്രാര്‍ത്ഥന നടത്തി. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമ കേന്ദ്രമാണിത്. കറുത്ത നിറത്തിലുള്ള നീളന്‍ വസ്ത്രമണിഞ്ഞാണ് അദ്ദേഹം നദിയില്‍ സ്‌നാനത്തിനായി ഇറങ്ങിയത്. കുംഭമേളയിലേക്ക് പ്രധാനമന്ത്രി എത്തിയത് കാവി നിറത്തിലുള്ള കുര്‍ത്തയും ഷാളും അണിഞ്ഞായിരുന്നു. ത്രിവേണി സംഗമത്തില്‍ അദ്ദേഹം ആരതി പൂജകളും

from Oneindia.in - thatsMalayalam News https://ift.tt/2E4m5r6
via IFTTT