Breaking

Monday, February 25, 2019

അരുണാചലില്‍ കലാപം പടരുന്നു; ഉപമുഖ്യമന്ത്രിയുടെ വീടിന് തീയിട്ടു, പിന്നില്‍ കോണ്‍ഗ്രസ് എന്ന് കേന്ദ്രം

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കലാപം പടരുന്നു. സ്ഥിരതാമസവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ആരംഭിച്ച സമരം കലാപമായി മാറുകയായിരുന്നു. ഉപമുഖ്യമന്ത്രിയുടെ വീടിന് അക്രമികള്‍ തീയിട്ടു. ഒട്ടേറെ പോലീസുകാര്‍ക്കും ജനങ്ങള്‍ക്കും പരിക്കുണ്ട്. കടകളും വീടുകളും ആക്രമിക്കുകയാണ്. കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ സൈന്യത്തെ വിളിച്ചു. സൈന്യം പ്രധാന നഗരങ്ങളില്‍ മാര്‍ച്ച് നടത്തി. എന്നിട്ടും സംഘര്‍ഷം ഒഴിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന്

from Oneindia.in - thatsMalayalam News https://ift.tt/2SVfnOF
via IFTTT