Breaking

Wednesday, February 13, 2019

ഛത്തീസ്ഗഡില്‍ ബിജെപിയെ പൊളിച്ചെഴുതി കോണ്‍ഗ്രസ് സര്‍ക്കാര്‍; ഇന്ദിരയും രാജീവും തിരിച്ചെത്തി...

റായ്പൂര്‍: 15 വര്‍ഷം ബിജെപി തുടര്‍ച്ചയായി ഭരിച്ച സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ഇക്കാലത്ത് സംസ്ഥാനത്തെ മിക്ക പദ്ധതികളുടെയും പേര് മാറ്റി. സംഘപരിവാര്‍ നേതാക്കളുടെ പേരിലാണ് സര്‍ക്കാര്‍ നടപ്പാക്കുന്ന പല പദ്ധതികളും അറിയപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്തിയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസ് ബിജെപി ഭരണവേളയില്‍ നടത്തിയ എല്ലാ മാറ്റങ്ങളും

from Oneindia.in - thatsMalayalam News http://bit.ly/2GpgE9N
via IFTTT