Breaking

Wednesday, February 13, 2019

കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ മഴവില്‍ സഖ്യം..... വിജയകാന്തിന്റെ പാര്‍ട്ടി എന്‍ഡിഎയിലേക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ അവസാന പോരാട്ടത്തിനൊരുങ്ങി ബിജെപി. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തെ വീഴ്ത്താന്‍ എല്ലാ ചെറിയ പാര്‍ട്ടികളുമായി ചേര്‍ന്നാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് മഴവില്‍ സഖ്യം രൂപീകരിച്ചിരിക്കുന്നത്. ഇത്തവണ ദക്ഷിണേന്ത്യയില്‍ നിന്ന് വന്‍ കുതിപ്പാണ് ബിജെപി ലക്ഷ്യമിടുന്നത്. അതേസമയം എന്‍ഡിഎയുടെ നേതൃത്വത്തില്‍ വമ്പന്‍ പാര്‍ട്ടികള്‍ ഒന്നായതോടെ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പോരാട്ടം കടുക്കുമെന്ന്

from Oneindia.in - thatsMalayalam News http://bit.ly/2InA4xZ
via IFTTT