Breaking

Wednesday, February 13, 2019

മോദിയുടെ കക്കൂസ് ടൂറിസത്തിന് അടപടലം പൊങ്കാല, അങ്കമാലിയിലെ പ്രധാനമന്ത്രിയാണോ?

ഹരിയാന: രാജ്യത്തെ കക്കൂസുകള്‍ കാണാന്‍ വിദേശത്ത് നിന്നും ടൂറിസ്റ്റുകള്‍ എത്തും എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. ഹരിയാനയിലെ കുരുക്ഷേത്രയില്‍ സ്വച്ഛ് ശക്തി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മോദി തന്റെ ഈ വിചിത്രമായ സ്വപ്‌നം പങ്കുവെച്ചത്. കക്കൂസ് സ്വപ്‌നത്തിന്റെ പേരില്‍ മോദിയെ സോഷ്യല്‍ മീഡിയ ട്രോളിക്കൊല്ലുകയാണ്. കേന്ദ്രമന്ത്രി അല്‍ഫോണ്‍ കണ്ണന്താനം ആയിരുന്നു

from Oneindia.in - thatsMalayalam News http://bit.ly/2Go4nCE
via IFTTT