Breaking

Wednesday, February 13, 2019

യുപിയില്‍ 74 ബംഗാളില്‍ 24; പ്രതിപക്ഷം ദുഃഖിക്കേണ്ടി വരും; 2019 ലും ബിജെപി തന്നെ; അമിത് ഷാ

ദില്ലി: പ്രതിപക്ഷ പാർട്ടികള്‍ ഉയര്‍ത്തുന്ന ശക്തമായ വെല്ലുവിളികളെ അതിജീവിക്കാന്‍ മറുതന്ത്രവുമായി ബിജെപി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം സജീവമാക്കുന്നു. 2014 പാര്‍ട്ടിക്ക് ഏറെ അനുകൂലമായ തിരഞ്ഞെടുപ്പ് സാഹചര്യമായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ സ്ഥിതി അങ്ങനെയല്ല. വെല്ലുവിളികള്‍ നിരവധിയാണ്. പ്രതിപക്ഷ സഖ്യം പൂര്‍ണ്ണമായും സാധ്യമായില്ലെങ്കിലും ചര്‍ച്ചകള്‍ സജീവമാണ്. തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ഇതര കക്ഷികള്‍ ഒന്നിക്കാനുള്ള സാധ്യത ശക്തമാണ്. ഇതെല്ലാം

from Oneindia.in - thatsMalayalam News http://bit.ly/2IkaMAq
via IFTTT