Breaking

Tuesday, February 26, 2019

പാകിസ്താനെ ഒറ്റപ്പെടുത്താമെന്ന ഇന്ത്യയുടെ വ്യാമോഹം നടക്കില്ല.. അത് വെറും സ്വപ്നമായി തുടരും...

ഇസ്ലാമാബാദ്: പാകിസ്താനെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ സ്വപ്നം നടക്കില്ലെന്നും അത് സ്വപ്‌നമായി തുടരുമെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി. പുല്‍വാമാ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ- പാകിസ്താന്‍ ബന്ധത്തില്‍ വിള്ളലേറ്റിരുന്നു. ഇരു രാജ്യങ്ങളിലെയും സമ്മര്‍ദം വര്‍ധിപ്പിച്ചാണ് പുതിയ പ്രസ്താവനയുമായി ഖുറേഷി രംഗത്തെത്തിയത്. 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരാവാദിത്വം പാക് ഇന്റലിജന്‍സ് ആയ

from Oneindia.in - thatsMalayalam News https://ift.tt/2U3FjEd
via IFTTT