Breaking

Saturday, February 9, 2019

കര്‍ഷകര്‍ക്കൊപ്പം നിന്ന് കുമാരസ്വാമിയുടെ രണ്ടാം ബജറ്റ്; കാര്‍ഷിക കടം എഴുതിത്തള്ളാന്‍ 5450 കോടി

ബെംഗളൂരു: ബിജെപിയുടെ ഓപ്പറേഷന്‍ താമരയുടെ ഭീഷണക്കിടെ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിന്‍റെ രണ്ടാം ബജറ്റ് സഭയില്‍ അവതരിപ്പിച്ചു. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള ബജറ്റില്‍ വ്യവസായ മേഖലക്കും വലിയ പരിഗണ നല്‍കിയിട്ടുണ്ട്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിലേക്കായി 54450 കോടി രൂപ ബജറ്റില്‍ നീക്കി വെച്ചു. 12 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്‍റെ ഗു​ണം ലഭിക്കും. ബിദാര്‍ എയര്‍പ്പോര്‍ട്ടില്‍

from Oneindia.in - thatsMalayalam News http://bit.ly/2RM1RHG
via IFTTT