Breaking

Tuesday, February 12, 2019

സെന്‍സെക്‌സില്‍ 48 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 48 പോയന്റ് നഷ്ടത്തിൽ 36346ലും നിഫ്റ്റി 15 പോയന്റ് താഴ്ന്ന് 10873ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 641 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 749 ഓഹരികൾ നഷ്ടത്തിലുമാണ്. കോൾ ഇന്ത്യ, ഇന്ത്യബുൾസ് ഹൗസിങ്, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, യെസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഐടിസി, സൺ ഫാർമ, വേദാന്ത, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇൻഫോസിസ്, ടിസിഎസ്, ഹീറോ മോട്ടോർകോർപ്, ആക്സിസ് ബാങ്ക്, വിപ്രോ, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Nifty below 10,900


from mathrubhumi.latestnews.rssfeed http://bit.ly/2thSp51
via IFTTT