Breaking

Sunday, February 10, 2019

കർണാടകയിലെ സംഭവങ്ങൾക്ക് പിന്നിൽ ബിജെപിയിലെ മൂവർ സംഘം; വാഗ്ദാനം 200 കോടി, ആരോപണവുമായി കോൺഗ്രസ്

ബെംഗളൂരു: നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി കർണാടകയിൽ ആരംഭിച്ച രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. ബജറ്റ് സമ്മേളനത്തിൽ നിന്നും എംഎൽഎമാർ വിട്ടു നിന്നത് സർക്കാരിന് ഭീഷണി ഉയർത്തുന്നുണ്ട്. ബിജെപി അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പ എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ ശബ്ദസംഭാഷണം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കുമാരസ്വാമി പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ ബിജെപിയെ വരിഞ്ഞ് മുറുക്കി കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കുകയാണ്

from Oneindia.in - thatsMalayalam News http://bit.ly/2BvBe4r
via IFTTT