Breaking

Monday, February 25, 2019

മോദിയും ബുഷും തമ്മില്‍ സാമ്യം... രണ്ട് ഭീകരാക്രമണങ്ങളിലും പ്രതികരണം ഒരേപോലെ

ദില്ലി: പുല്‍വാമ ഭീകരാക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി സെല്‍ഫ് പ്രമോഷനിലായിരുന്നെന്നും സിനിമ ചിത്രീകരിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. മോദി ഇത് അറിയാന്‍ വൈകിയതാണെന്നും, മോശം കാലാവസ്ഥ കാരണമാണ് അദ്ദേഹം സംഭവസ്ഥലത്തെത്താന്‍ വൈകിയതെന്നും പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇപ്പോള്‍ ചര്‍ച്ചയാവുന്ന വിഷയം അമേരിക്കയില്‍ നടന്ന സെപ്റ്റംബര്‍ 11 ഭീകരാക്രമണ സമയത്ത് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ പ്രതികരണമാണ്. ഫ്‌ളോറിഡയിലെ സരാസോട്ടയിലെ ബുക്കര്‍

from Oneindia.in - thatsMalayalam News https://ift.tt/2SWjQkf
via IFTTT