Breaking

Monday, February 25, 2019

ദുബായ്- ബംഗ്ലാദേശ് വിമാനം റാഞ്ചാനുള്ള ശ്രമം പരാജയപ്പെടുത്തി: വിമാനം അടിയന്തര ലാൻഡിംഗ് നടത്തി

ധാക്ക: ദുബായ്- ധാക്ക വിമാനം റാഞ്ചാനുള്ള ശ്രമം പരാജയപ്പെടുത്തി. അക്രമിയായ 25കാരനെ ബംഗ്ലാദേശ് സുരക്ഷാ സേന അറസ്റ്റ് ചെയ്തുു. ദുബായിൽ നിന്ന് ചിറ്റഗോങ്ങ് വഴി ധാക്കയിലേക്കുള്ള വിമാനമാണ് ചിറ്റഗോങ്ങിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. 142 യാത്രക്കാരുമായി സഞ്ചരിക്കുന്ന വിമാനം റാഞ്ചാൻ ശ്രമം നടക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണിത്. ചിറ്റഗോങ്ങ് വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്ത വിമാനത്തിൽ

from Oneindia.in - thatsMalayalam News https://ift.tt/2EcpeFk
via IFTTT