Breaking

Saturday, November 3, 2018

ബന്ധുനിയമന ആരോപണം ഭാഗികമായി ശരിവച്ച് മന്ത്രി കെ.ടി ജലീല്‍

മലപ്പുറം: ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ നിയമിച്ചെന്ന യൂത്ത് കോണ്‍ഗ്രസിന്റെ  ആരോപണം ഭാഗികമായി ശരിവെച്ച് കെ.ടി.ജലീല്‍. അഭിമുഖത്തിന് വന്ന മൂന്നുപേരും യോഗ്യതയില്ലാത്തവരായിരുന്നു വെന്നും ഇക്കരാണത്താല്‍ ബന്ധുവിനെ  വിളിച്ച് നിയമിക്കുകയായിരുന്നു. ന്യൂനപക്ഷവികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായിട്ടായിരുന്നു നിയമനം. സ്വകാര്യ ബാങ്കിലെ മാനേജര്‍ ജോലിയേക്കാള്‍ താഴ്ന്ന ജോലിയാണിതെന്നും മന്തി കെ.ടി.ജലീല്‍ പോസ്റ്റില്‍ വിശദമാക്കി.

ജലീലിന്റെ പോസ്റ്റ് പൂര്‍ണ്ണരൂപം



from Anweshanam | The Latest News From India https://ift.tt/2DjoksQ
via IFTTT