Breaking

Sunday, November 11, 2018

വാക്കുതര്‍ക്കത്തിനൊടുവില്‍ ഉറങ്ങിക്കിടന്ന കാമുകന്റെ ജനനേന്ദ്രിയം വിവാഹിതയായ യുവതി അറുത്ത് മാറ്റി

കോഞ്ച്ഗര്‍/ഒഡീഷ: തന്നെ കുറിച്ച് സമൂഹത്തില്‍ അപവാദ പ്രചരണം നടത്തിയ കാമുകന്റെ ജനനേന്ദ്രിയം യുവതി അറുത്ത് മാറ്റി. ഒഡീഷയിലെ കോഞ്ച്ഗറിലാണ് സംഭവം നടന്നത്. 25 കാരനായ രാജേന്ദ്ര നായിക്കിന്റെ ജനനേന്ദ്രിയമാണ് ഇയാളുടെ കാമുകിയും മറ്റൊരാളുടെ ഭാര്യയുമായ യുവതി അറുത്ത് മാറ്റിയത്. മോദിയെ പച്ചക്ക് കത്തിക്കേണ്ട സമയമായെന്ന് കോണ്‍ഗ്രസ് നേതാവ്; അതിരു കടന്ന പ്രതികരണമെന്ന് ബിജെപി അക്രമത്തിന്റെ പശ്ചാത്തലത്തില്‍ 24

from Oneindia.in - thatsMalayalam News https://ift.tt/2T35c71
via IFTTT