Breaking

Sunday, November 11, 2018

വീണ ജോർജിന്റെ എംഎൽഎ സ്ഥാനവും ത്രിശങ്കുവിൽ, തെരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതിയിൽ

തിരുവനന്തപുരം: മുസ്ലീം ലീഗിന്റെ കെഎം ഷാജിയെ വര്‍ഗീയ പ്രചാരണം നടത്തിയതിന്റെ പേരില്‍ ഹൈക്കോടതി അയോഗ്യനാക്കിയതോടെ അഴീക്കോട് മണ്ഡലം ഒരു ഉപതെരഞ്ഞെടുപ്പിനടുത്ത് എത്തി നില്‍ക്കുകയാണ്. സുപ്രീം കോടതിയെ സമീപിക്കാനുളള സാവകാശം എന്ന നിലയ്ക്ക് വിധിയ്ക്ക് ഹൈക്കോടതി രണ്ടാഴ്ചത്തെ സ്‌റ്റേ നല്‍കിയിരിക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന എംവി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി വന്നത്. ഇടത് പക്ഷം

from Oneindia.in - thatsMalayalam News https://ift.tt/2zIGi3z
via IFTTT