ശബരിമല: സന്നിധാനത്ത് നാമജപം നടത്തിയവര്‍ക്കെതിരെ വീണ്ടും കേസ് ഫയല്‍ ചെയ്തിരിക്കുന്നു. വ്യാഴാഴ്ച സന്നിധാനത്ത് നാമജപം നടത്തിയ നൂറു പേര്‍ക്കെതിരെയാണ് പോലീസ് വീണ്ടും കേസെടുത്തിരിക്കുന്നത്. നിരോധനാജ്ഞ ലംഘിച്ചെന്നു കാട്ടിയാണ് കേസ്.
from Anweshanam | The Latest News From India https://ift.tt/2zoq2pk
via IFTTT