Breaking

Sunday, November 11, 2018

കോണ്‍ഗ്രസില്‍ വന്‍ കൊഴിഞ്ഞുപോക്ക്; നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്

ഡെറാഡൂണ്‍: തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ഉത്തരാഖണ്ഡ് കോണ്‍ഗ്രസില്‍ കൂട്ടരാജി. ഒട്ടേറെ പ്രമുഖരായ നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകും കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടത്തോടെയുള്ള വരവ്. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ഡെറാഡൂണ്‍ യൂണിറ്റ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ പൃഥ്വിരാജ് ചൗഹാന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും അനുയായികളും ബിജെപിയില്‍ ചേര്‍ന്നത്. എല്ലാവര്‍ക്കും ബിജെപിയുടെ വാതില്‍

from Oneindia.in - thatsMalayalam News https://ift.tt/2T3sB8v
via IFTTT