Breaking

Sunday, November 11, 2018

2019ല്‍ ബിജെപിക്ക് നൂറ് സീറ്റുകള്‍ നഷ്ടമാവും.... കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ

ദില്ലി: സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ഫലം അടുത്ത വര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്. എന്നാല്‍ കാര്യങ്ങള്‍ ബിജെപിയുടെ കൈവിട്ട് പോകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പുകളല്ല, ഉപതിരഞ്ഞെുപ്പുകള്‍ നടന്ന സംസ്ഥാനങ്ങളാണ് ചിത്രം വ്യക്തമാക്കി തരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഹിന്ദി ഹൃദയഭൂമിയില്‍ കുറഞ്ഞ് വരുന്നുണ്ടെന്ന് വ്യക്തമാണ്. ഇന്ദിരാ ഗാന്ധിയെ പോലെയോ നെഹ്‌റുവിനെ പോലെയോ മോദിയുടെ പ്രതിച്ഛായക്ക്

from Oneindia.in - thatsMalayalam News https://ift.tt/2zLXXaE
via IFTTT