കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കെതിരേ പോലീസ് സ്വീകരിച്ച നടപടികളിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച സ്വകാര്യ ഹർജി പരിഗണിക്കുന്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലേക്കും സംഘർഷങ്ങളിലേക്കും തങ്ങളെ വലിച്ചിടേണ്ടെന്ന് ഹൈക്കോടതി.
from Anweshanam | The Latest News From India https://ift.tt/2yO1aXI
via IFTTT