Breaking

Thursday, November 1, 2018

ആറ്റുകാലിലും ചക്കുളത്ത് കാവിലും പുരുഷന്മാരെ കയറാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി!

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ പുരുഷന്‍മാര്‍ക്ക് വിലക്കുള്ള ഇടങ്ങളില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഡല്‍ഹി സ്വദേശി സഞ്ജീവ് കുമാറാണ് ഹര്‍ജി സമര്‍പ്പിച്ചത്.ആറ്റുകാൽ ക്ഷേത്രം, ചക്കുളത്ത് കാവ്, അസമിലെ കാമാഖ്യ ക്ഷേത്രം, ബ്രഹ്മ ക്ഷേത്രങ്ങൾ, ഭഗതി മാ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ പുരുഷന്മാരെ പ്രവേശിപ്പിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. വെള്ളിയാഴ്ച ദിവസങ്ങളില്‍

from Oneindia.in - thatsMalayalam News https://ift.tt/2qmjWkd
via IFTTT