Breaking

Thursday, November 1, 2018

മാധ്യമപ്രവര്‍ത്തകയുടെ ആരോപണം പദവിക്ക് ക്ഷതമേല്‍പ്പിച്ചു: മീടൂവില്‍ പ്രിയ രമണിക്കെതിരെ എംജെ അക്ബര്‍

ദില്ലി: മീടൂ വെളിപ്പെടുത്തലില്‍ മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരെ മുന്‍ കേന്ദ്രമന്ത്രി എംജെ അക്ബര്‍. പ്രിയ രമണിയുടെ ലൈംഗികാരോപണം തന്റെ പദവിക്ക് ക്ഷതമേല്‍പ്പിച്ചുവെന്നാണ് എംജെ അക്ബര്‍ ആരോപിക്കുന്നത്. പ്രിയ രമണിക്കെതിരെ നല്‍കിയ അപകീര്‍ത്തിക്കേസില്‍ മൊഴി രേഖപ്പെടുത്താന്‍ എത്തിയപ്പോഴാണ് എംജെ അക്ബറിന്റെ പ്രതികരണം. ദില്ലി ഹൈക്കോടതി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സമര്‍ വിശാലിന് മുമ്പാകെയാണ് എംജെ അക്ബറിന്റെ മൊഴി രേഖപ്പെടുത്തിയത്.

from Oneindia.in - thatsMalayalam News https://ift.tt/2Q7mXjH
via IFTTT