ശരീരത്തില്‍ കോശത്തിന് ജോലി ചെയ്യാന്‍ ഊര്‍ജ്ജത്തിന്റെ ആവിശ്യം വരുമ്പോഴാണ് ശരീരം ആഹാരം ആവിശ്യപെടുന്നത്. വിശപ്പിലൂടെയാണ് ശരീരം ആഹാരം ആവിശ്യപെടുന്നത്. വിശക്കുമ്പോള്‍ ആഹാരം കഴിച്ചാല്‍ മാത്രമേ കഴിക്കുന്ന ആഹാരം പൂര്‍ണ്ണമായും ദഹിക്കുള്ളു.
ശരീരത്തിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് വെള്ളം ആവശ്യപ്പെടുന്നത്. ദാഹത്തിലൂടെ വെള്ളം ആവിശ്യപ്പെടുമ്പോഴാണ് ശരീത്തിനുള്ളിലേക്ക് വെള്ളം കൊടുക്കേണ്ടത്.
ആഹാരത്തിന്റെ രുചി അറിഞ്ഞുവേണം ഭക്ഷണം കഴിക്കാന്‍ എങ്കില്‍ മാത്രമേ ദഹനരസം ഉണ്ടാവുകയുള്ളു. അതായത് ചവച്ചരച്ചു വേണം ഭക്ഷണം കഴിക്കാന്‍ ഉദാഹരണത്തിന് പുളി എന്ന് കേള്‍ക്കുമ്പോള്‍ വായില്‍ വെള്ളം വരുന്നു കാരണം പുളിയെ ദഹിപ്പിക്കാന്‍ കൂടുതല്‍ ദഹനരസം ആവിശ്യമാണ് അതുകൊണ്ട് പുളി വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ശരീരം അതിനെ ദഹിപ്പിക്കാനുള്ള ദഹനരസം ഉണ്ടാക്കുന്നു.
സസ്യഭുക്കുകള്‍ക്ക് ദഹനരസം ഉണ്ടാവുന്നത് വായിലാണ്. ചവച്ചരക്കുമ്പോള്‍ മുതലേ ആഹാരം ദഹിക്കപ്പെടുന്നു. എന്നാല്‍ മാംസഭുക്കുകള്‍ക്ക് ആഹാരം ദഹിക്കപ്പെടുന്നത് ആമാശയത്തിലാണ്.
വിശക്കുമ്പോള്‍ ആഹാരം കഴിക്കുന്നതുപോലെ പ്രധാനമാണ് വിശപ്പില്ലാത്തപ്പോള്‍ ആഹാരം കഴിക്കാതിരിക്കുന്നതും. ഒരിക്കല്‍ കഴിച്ച ആഹാരം പൂര്‍ണ്ണമായും ദഹിച്ചാല്‍ മാത്രമേ വീണ്ടും വിശപ്പുണ്ടാവു.വീണ്ടും വിശക്കാതെ ഭക്ഷണം കഴിച്ചാല്‍ അതായത് സമയം തെറ്റി ആഹാരം കഴിച്ചാല്‍ മുമ്പ് കഴിച്ചതും ദഹിക്കാതെ പോകുന്നു ദഹനപ്രക്രിയ തകരാറിലാവുകയും, വായുവിന്റെ പ്രശ്‌നമോ, മലബന്ധമോ ഉണ്ടാവുന്നു.
കാലത്തിനനുസരിച്ച് ആഹാരം കഴിച്ചാല്‍ ദഹനപ്രക്രിയ ശരിയായി നടക്കും . ചൂടുകാലത്ത് തണുത്ത ആഹാരവും തണുപ്പ് കാലത്ത് ചൂടുള്ള ആഹാരവും കഴിക്കാന്‍ കാരണം
from Anweshanam | The Latest News From Health https://ift.tt/2RPfV3n
via IFTTT