Breaking

Thursday, November 1, 2018

കാക്കയ്ക്ക് തൂറാനാണോ സര്‍ദാര്‍ പ്രതിമയെന്ന് ചോദിച്ച കമ്മികള്‍ക്ക് മറുപടിയുമായി ഷിബുലാല്‍ജി! വീഡിയോ

സർദാർ വല്ലഭായ് പട്ടേലിന്‍റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ലോകത്തിലെ ഏറ്റവും ഉയരമുളള പ്രതിമ എന്ന വിശേഷണത്തോടെയാണ് സ്റ്റാച്ച്യു ഓഫ് യുണീറ്റി എന്ന് പേരിട്ടിരിക്കുന്ന സ്മാരകം രാജ്യത്തിന് സമർപ്പിച്ചിരിക്കുന്നത്. എന്നാല്‍ 3000 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച പ്രതിമയ്ക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. പട്ടിണി പാവങ്ങളുള്ള ഇന്ത്യയ്ക്ക് വേണ്ടത് 3000 കോടിയുടെ പ്രതിമയല്ലെന്നാണ് വിമര്‍ശകര്‍

from Oneindia.in - thatsMalayalam News https://ift.tt/2Qi5pBi
via IFTTT