Breaking

Thursday, November 1, 2018

ശബരിമലയില്‍ മൂന്ന് ദിവസം ഭജന ഇരിക്കണമെന്ന് ഹരജി! തിങ്കളാഴ്ച പരിഗണിക്കും

ശബരിമലയില്‍ മൂന്ന് ദിവസം ഭജന ഇരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. എസ് പ്രശാന്ത് എന്നയാളാണ് ദര്‍ശനത്തിന് സമയപരിധഘി നിശ്ചയിക്കരുതെന്ന് വ്യക്തമാക്കി കോടതിയെ സമീപിച്ചത്. ഇയാളുടെ ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് കോടതി മാറ്റിവെച്ചു. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ മലയില്‍ അരങ്ങേറിയ സംഘര്‍ഷത്തെ തുടര്‍ന്ന് സന്നിധാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.

from Oneindia.in - thatsMalayalam News https://ift.tt/2qkuFf3
via IFTTT